ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കേസ്; അഞ്ചു പേര് കസ്റ്റഡിയില്‍
കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, നാജരിഫ്, റിയാസ്, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. കലാപശ്രമത്തിനും ആയുധം കൈവശം വെച്ചതിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലാണ് കേസെന്ന് പോലീസ് വിശദീകരിച്ചു. ബുധനാഴ്ച […]







