ലുലു ഗ്രൂപ്പ് ഉടമ യൂസഫ് അലിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് വാര്‍ത്ത നല്‍കിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് ലക്നൗ കോടതിയുടെ സമന്‍സ്. ലക്നൗ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആണ് സമന്‍സ് അയച്ചത്. യൂസഫ് അലി, വിവേക് ഡോവല്‍ എന്നിവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്നാണ് കേസ്. മറുനാടന്‍ മലയാളിയുടെ സിഇഓ ആന്‍ മേരി […]