മൂന്നാറിന് സമീപം ജനവാസ മേഖലയില്‍ പുലിയിറങ്ങി. ചെങ്കുളം അണക്കെട്ടിന് സമീപമാണ് പുലിയിറങ്ങിയത്. രാത്രി പട്രോളിംഗ് നടത്താനിറങ്ങിയ വെള്ളത്തൂവല്‍ പോലീസ് ആണ് പുലിയ കണ്ടത്. മാങ്ങാപ്പാറ ഭാഗത്തേക്കാണ് പുലി നീങ്ങിയതെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തും. നേരത്തേ ഈ പ്രദേശത്ത് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ഏതാനും ദിവസം മുന്‍പാണ് മൂന്നാര്‍ നയമക്കാട് മേഖലയില്‍ […]