ലെബനന്റെ തെക്കൻ മേഖലയില് ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളില് വൻ ആക്രമണവുമായി ഇസ്രായേല്. ഭീകരകേന്ദ്രങ്ങളില് സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേല് സൈന്യം യുദ്ധവിമാനങ്ങള് ഉപയോഗിച്ച് തകർത്തത്. ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകള് തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവ […]







