സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട്. പാലക്കാട്, തൃശൂര്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനു മുകളിലെ ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്. കനത്ത മഴയ്ക്കൊപ്പം 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയിലുള്ള […]







