സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെ മറ്റു ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ടുള്ള ജില്ലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം നഗരപ്രദേശത്ത് കനത്ത മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയയ മഴ ബുധനാഴ്ച […]







