വേനല്മഴയ്ക്കിടയിലും സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളില് കടുത്ത ചൂടിനാണ് സാധ്യത. ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളില് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില് ഉയര്ന്ന താപനില 40 ഡിഗ്രി സെല്ഷ്യസ് വരെയും കൊല്ലം ജില്ലയില് ഉയര്ന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെയും […]







