സംസ്ഥാനത്തെ വിവിധ ജില്ലകളില് ഉയര്ന്ന താപനില മുന്നറിയിപ്പ്. തൃശൂർ, പാലക്കാട് ജില്ലകളില് ഏപ്രില് 17 വരെ ഉയർന്ന താപനില 39 ഡിഗ്രി സെല്ഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളില് 38 ഡിഗ്രി സെല്ഷ്യസ് വരെയും പത്തനംതിട്ട, കാസർകോട് ജില്ലകളില് 37 ഡിഗ്രി സെല്ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില് 36 ഡിഗ്രി […]







