വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; വയനാട്ടില്‍ മണ്ണിടിച്ചല്‍; കണ്ണൂരില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് മരണം
സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് വയനാട് കുറിച്യര്‍ മലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായി. മണ്ണിനൊപ്പം കൂറ്റന്‍ പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ജനവാസ മേഖല അല്ലാത്തതിനാള് ആളപായമൊന്നും ഉണ്ടായില്ല. കണ്ണൂര്‍ ജില്ലയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വയോധികന് മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു […]






