ഇത് മഴക്കാലമാണ് മഴക്കെടുതികളുടെയും കാലം. മഴ ശക്തി പ്രാപിച്ചതോടെ താഴ്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പല സ്ഥലത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ സമയത്ത് എല്ലാവരും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാവുകയാണ്. പൊതുവെ മലയാളികളുടെ സഹാനുഭൂതിയും പരോപകാര മനസ്ഥിതിയും അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് കാരണമാവുന്നുണ്ട്. ഈ അവസരത്തിൽ ശ്രദ്ധേയമാവുകയാണ് 2018 പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായ ലഫ്. കേണൽ ഹേമന്ദ് രാജിന്റെ സോഷ്യൽ […]







