സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കും ചെറു മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. മഴക്കെടുതിയില്‍ ഇതുവരെ ആറു പേര് മരിച്ചു. ഞാറാഴ്ച്ച വൈകുന്നേരം മുതല്‍ തെക്കന്‍ […]







