Africa
/
Crime
/
Latest News
/
Trending
/
World
ദക്ഷിണാഫ്രിക്കയിലെ ബാറില്‍ വെടിവെപ്പ്; 14 പേര് കൊല്ലപ്പെട്ടു
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിന് സമീപമുള്ള സോവെറ്റോ ടൗണ്‍ഷിപ്പിലെ ബാറിലുണ്ടായ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. ഞായറാഴ്ച്ച രാവിലെ പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ മാറ്റിയത്. അപ്പോള്‍ തന്നെ 12 പേര് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മറ്റ് 11 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര് പിന്നീട് […]
0
229 Views