ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ റഷ്യ-യുക്രെയ്ൻ സംഘർഷത്തില്‍ വലിയ ഗതിമാറ്റം സംഭവിക്കുമെന്ന വിശ്വാസത്തിലാണ് ലോക രാജ്യങ്ങള്‍.താൻ അധികാരത്തിലേറിയാൻ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ ആത്മവിശ്വാസവും, ഇരു രാജ്യങ്ങളുടെയും തലവന്മാരുമായുള്ള ട്രംപിന്റെ ബന്ധവും കണക്കിലെടുക്കുമ്ബോള്‍ റഷ്യ- യുക്രെയ്ൻ സംഘർഷത്തില്‍ അയവുവരാനുള്ള സാധ്യതയും വിദൂരമല്ല. ഇതിനിടെയാണ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സമാധാനം പുനഃസ്ഥാപിക്കല്‍ […]