ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ തലവനായ അയ്മന് അല്‍ സവാഹിരിയെ(71) അഫ്ഗാനിസ്ഥാനില്‍ വെച്ച് വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചു. ഞാറാഴ്ച്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെച്ച് നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് അയ്മന് അല്‍ സവാഹിരിയെ വധിച്ചതെന് ജോ ബൈഡന് വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് വെറ്റ് ഹൗസില്‍ വെച്ച് നടത്തിയ പ്രസ്താവനയിലാണ് ബൈഡന് ഈ കാര്യം […]