ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയെന്ന ആരോപണമുയര്‍ത്തി മക്ഡൊണാള്‍ഡ്സ് ജീവനക്കാരന് നേരെ വെടിയുതിര്‍ത്തു. ന്യൂയോര്‍ക്കിലെ മക്ഡെണാള്ഡ്സ് ജീവനക്കാരയ മാത്യു വെബ്ബി (23)നാണ് വെടിയേറ്റത്. യുവാവിനു നേരെ വെടിയുതിര്‍ത്ത മൈക്കല്‍ മോര്ഗന് (20) സംഭവം നടന്ന ഉടനെ രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. ഗുരുതരമായി കഴുത്തിന് പരിക്കേറ്റ യുവാവിനെ ബ്രൂക്ക്ഡയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യ […]







