അരലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്, പാലക്കാട് ഇഞ്ചോടിഞ്ച്, ചേലക്കരയില് എല്ഡിഎഫ്
Posted On November 23, 2024
0
168 Views

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വയനാട്ടിലെ സ്ഥാനാർഥികൾ നേടിയ ആകെ വോട്ടുകൾ: പ്രിയങ്ക- 94170, സത്യൻ മൊകേരി – 37026, നവ്യ ഹരിദാസ് 11314.
പാലക്കാട് രാഹുല് മാങ്കൂട്ടത്തില് 100ത്തിലേറെ വോട്ടുകള്ക്ക് മുന്നില്.
ചേലക്കരയില് ആദ്യ റൗണ്ടില് യു ആര് പ്രദീപ് മുന്നില്
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025