സൈജു ശ്രീധരന്റെ റെഡ്ഡിറ്റ് എ. എം. എ യുവാക്കൾക്കിടയിൽ വൻ തരംഗം!

ജൂലൈ 26 ഇനു റെഡ്ഡിറ്റ് വഴി നടന്ന ആസ്ക് മി എനിതിങ്ങിൽ സൈജു ശ്രീധരന്റെ ഉത്തരങ്ങളും സമ്പർക്കവും വായനക്കാരിൽ തരംഗം സൃഷ്ടിച്ചു .
സൈജുവിന്റെ എഡിറ്ററിൽ നിന്ന് സംവിധായനിലേക്കുള്ള യാത്രയെ പറ്റിയും, സിനിമ ജീവിതത്തിൽ താൻ ചാടി കടക്കേണ്ടി വന്ന കടമ്പകളെ കുറിച്ചും, ഫൂട്ടേജ് ഇന്റെ വാർത്തകളെ പറ്റിയും നീളുന്ന നിരവധി ചോദ്യങ്ങക്കു സൈജു തന്റെതായ ശൈലിയിൽ ഉത്തരങ്ങൾ വിവരിച്ചു.
സിനിമയെ പറ്റി സ്വപ്നം കാണുന്നവർക്ക് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു സൈജു ഊർജം നൽകി. ഫൂട്ടേജിന്റെ വാർത്തകളെയും, സൈജുവിന്റെ പഠനങ്ങളെയും പറ്റി അറിയാൻ മികച്ച ഒരു വേദി തന്നെ ആയിരുന്നു റെഡ്ഡിറ്റ് എ എം എ.
https://www.reddit.com/r/MalayalamMovies/s/Yb0lpbzbtj