സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
Posted On September 10, 2024
0
212 Views

സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. നിലവില് ഓള് ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കല് സയൻസസി(എയിംസ്)ല് ചികിത്സയില് തുടരുകയാണ് സീതാറാം യെച്ചൂരി.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്ക് നേതൃത്വം നല്കുന്നു.