സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
Posted On March 11, 2025
0
45 Views

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 64,160 രൂപയായി. ഇന്നലെ പവന് 64,400 രൂപയായിരുന്നു വില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 8,020 രൂപ നല്‍കണം. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദവിസം ഒരു ഗ്രാം സ്വര്‍ണത്തിന് 8050 രൂപയായിരുന്നു ഈടാക്കിയിരുന്ന നിരക്ക്.