ടി സിദ്ദിഖ് എംഎൽഎയുടെ വാഹനം കാരന്തൂരിൽ അപകടത്തിൽപ്പെട്ടു.
Posted On June 10, 2022
0
667 Views

ടി സിദ്ദിഖ് എം എൽ എയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കാരന്തൂരിൽ വെച്ചാണ് അപകടം. കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എം എൽ എ യുടെ വാഹനത്തിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവം നടന്നയുടനെ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്കി മാറ്റി.
Content Highlight: T Siddique, Car Accident, Karanthur, Kozhikode
Trending Now
ഇരുകൈയ്യും നീട്ടി മെട്രോബസ്സിനെ സ്വീകരിച്ച നാട്ടുകാർ
January 17, 2025