ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന; കൂടുതല് കാര്യങ്ങള് നാളെ വെളിപ്പെടുത്തും
Posted On June 6, 2022
0
385 Views
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. സ്വര്ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില് കോടതിയില് രഹസ്യമൊഴി നല്കിയതിന് ശേഷമാണ് സ്വപ്ന മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് കോടതിയില് പറഞ്ഞു. മൊഴി നല്കുന്നത് നാളെയും തുടരും. അതിനു ശേഷം കൂടുതല് വെളിപ്പെടുത്തല് നടത്തുമെന്നും സ്വപ്ന പറഞ്ഞു.
Content Highlights: Gold Smuggling, Swapna Suresh, Thiruvananthapuram
Trending Now
An anthem forged in fire!👑🔥
October 29, 2025













