കാർ മരത്തിലിടിച്ച് തിരുവനന്തപുരത്ത് അഞ്ച് പേർക്ക് പരുക്ക്

കാർ മരത്തിലിടിച്ച് തിരുവനന്തപുരത്ത് അഞ്ച് പേർക്ക് പരുക്ക്. തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.Also Read:’ലോക’ സിനിമയുടെ ടിക്കറ്റ് തീർന്നു; മറ്റൊരു തിയേറ്ററിലേക്ക് പോകുന്നതിനിടെ കുട്ടിയെ മറന്നു; സംഭവം ഗുരുവായൂരിൽThrissur’ലോക’ സിനിമയുടെ ടിക്കറ്റ് തീർന്നു; മറ്റൊരു തിയേറ്ററിലേക്ക് പോകുന്നതിനിടെ കുട്ടിയെ മറന്നു; സംഭവം ഗുരുവായൂരിൽതീർത്ഥാടന യാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.