അമരവിളയില് കഞ്ചാവുമായി യുവാവ് പിടിയില്
Posted On August 8, 2025
0
99 Views
അമരവിളയില് 8.86 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്. തമിഴ്നാട് സ്വദേശി ഹരീഷ് ആണ് കഞ്ചാവുമായി പിടിയിലായത്. പ്രതി ചെന്നൈയില് നിന്നും ബസ് മാര്ഗം കഴക്കൂട്ടത്തേക്ക് വരികയായിരിന്നു. ഓണം സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി അമരവിള ചെക്പോസ്റ്റില് എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് .












