നടൻ ബാല വീണ്ടും ബാല വീണ്ടും വിവാഹിതനായി, എറണാകുളത്തെ ക്ഷേത്രത്തില് വെച്ചായിരുന്നു വിവാഹം
Posted On October 23, 2024
0
264 Views

നടൻ ബാല വീണ്ടും ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില് വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു.
നടൻ്റെ അടുത്ത ബന്ധുക്കള് മാത്രമാണ് പങ്കെടുത്തത്. ബാലയുടെ നാലാം വിവാഹമായിരുന്നു ഇത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025