നീറ്റ് ചോദ്യപേപ്പര് ചോര്ന്ന സംഭവം ; 68 ചോദ്യ പേപ്പര് കത്തിച്ച നിലയില് കണ്ടെത്തി
Posted On June 24, 2024
0
214 Views

നീറ്റ് ചോദ്യപേപ്പര് ചോര്ന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്ണായക തെളിവ് നല്കി ബീഹാര് പൊലീസ്. 68 ചോദ്യ പേപ്പര് കത്തിച്ച നിലയില് കണ്ടെത്തി.
ജാര്ഖണ്ഡിലെ ഒയാസിസ് സ്കൂള് എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്ന്നതെന്നാണ് സ്ഥിരീകരണം. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പര് ചോര്ച്ചയില് സിബിഐ സംഘം അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
ഹസാരിബാഗിലെ പരീക്ഷ കേന്ദ്രമായ സ്കൂളില് നിന്നാണ് ബിഹാറിലേക്ക് ചോദ്യപേപ്പര് ചോര്ന്നതെന്ന വിവരമാണ് നിലവില് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025