വാരണാസി: കേന്ദ്രത്തില്‍ മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മോദിയുടെ സ്വപ്നം പോലെ തന്നെ നാനൂറിലേറെ സീറ്റുകള്‍ ലഭിക്കണമെന്നാണ് ആഗ്രഹമമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി യുപിയില്‍ എത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസമായി വാരണാസിയില്‍ പ്രധാനമന്ത്രി […]












