പൊതുവെ സിനിമ താരങ്ങൾ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിലും , പ്രസ്താവന നടത്തുന്നതിലും പിന്നോട്ട് നിൽക്കുന്ന സ്വഭാവക്കാരാണ് . കാരണം അത്തരത്തിൽ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടേണ്ടതും , അഭിപ്രായങ്ങൾ പറയേണ്ടതും ആയ ഒരു മേഖല അല്ല സിനിമ മേഖല . അവിടെ പൊളിറ്റിക്സിനോ , പൊളിറ്റിക്കൽ സ്റ്റെമെന്റിനോ യാതൊരു സ്ഥാനവുമില്ല . എങ്കിലും അവിടെയും ചിലർ […]









