തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭാ നേതൃത്വം ഇടപെട്ടുവെന്ന് കോൺഗ്രസ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. സിപിഐ എം ബോധപൂർവം സഭയുടെ പേര് വലിച്ചിഴച്ചതാണ്. അത് കോൺഗ്രസിന്റെ ചുമലിലാക്കുകയാണ് ചെയ്യുന്നത്. സിപിഐ എമ്മിലെ അഭിപ്രായ ഭിന്നതയാണ് പുറത്തുവരുന്നത്. ഇത്തരത്തിലൊരു സ്ഥാനാർഥി […]