ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പ്രകോപിതനായ അച്ചന് മകന്റെ കൈ വെട്ടിമാറ്റിയതിനെ തുടര്‍ന്ന് മകന് ചോര വാര്‍ന്ന് മരിച്ചു. സന്തോഷ് പട്ടേല്‍ (21) കാരനാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പിതാവായ മോട്ടി പട്ടേല്‍ (51)നെയും ജേഷ്ഠ സഹോദരന് രാം കിഷണ്‍ എന്നിവരെ പൊലീസ് കേസ് രജിസറ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കേസിനാസ്പദമായ […]












