വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. അനീഷിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ഇവർ വിവാഹശേഷം വിദേശത്ത് പോവുകയും 10 ദിവസം മുന്നേ അനീഷിന്റെ കാലിന്റെ വേദനക്ക് ചികിത്സയ്ക്കായി […]









