റെക്കോര്‍ഡുകള്‍ തകർത്ത് കുതിച്ച സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍ എത്തി. പവന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 91,000ന് മുകളില്‍ എത്തി പുതിയ ഉയരം കുറിച്ചത്. 91,120 രൂപയാണ് പുതിയ സ്വര്‍ണവില. വ്യാഴാഴ്ച രേഖപ്പെടുത്തിയ 91,040 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഇന്നലെ രാവിലെ 1360 രൂപ കുറഞ്ഞ് 90,000ന് താഴെ പോയെങ്കിലും […]