സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,995 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. അതാണ് ഇന്ന് തിരിച്ചിറങ്ങിയത്. മെയ് 13 മുതൽ […]












