നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണക്കോടതി അനുമതി നിഷേധിച്ചിച്ചതായി നടി ആരോപണമുയര്‍ത്തി. കൂടാതെ വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയതായും അതിജീവത ഹര്‍ജിയില്‍ പറയുന്നു. അതേസമയം, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം […]