കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ ജലീലിന്റെ വിശദീകരണം ഇന്ന് വന്നേക്കും. ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങളിൽ കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ പരാമർശം പാകിസ്ഥാൻ സ്തുതിയാണെന്ന് […]