വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത രംഗത്ത്. നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭയെന്നാണ് ഫാദർ തിയോ ഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു വൈദികന്റെ പ്രതികരണം. നിയമസഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത് കള്ളമാണെന്നും അദാനിയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയവരുണ്ടെങ്കിൽ തിരിച്ച് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു കൂടാതെ […]









