സംസ്ഥാനത്തെ റേഷന്‍ വിഹിതം കുറച്ചു. വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം രണ്ടു കിലോയാണ് കുറച്ചത്. ഓഗസ്റ്റ് മാസം എട്ട് കിലോ അരി മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് റേഷന്‍വിഹിതം കുറച്ചത്. ജൂലൈ മാസത്തില്‍ 10 കിലോയായിരുന്നു പൊതുവിഭാഗം കാര്‍ഡുകളുടെ വിഹിതം. നീലകാര്ഡുള്ള വീടുകളിലെ ഓരോ അംഗത്തിനും രണ്ട് കിലോ […]