മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ പശുത്തൊഴുത്ത് നിര്‍മിക്കാനും വസതിക്ക് ചുറ്റുമുള്ള മതില് പുനര്‍നിര്‍മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമാരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ചീഫ് എന്‍ജിനീയറുടെ എസ്റ്റിമേറ്റ് പരിഗണിച്ചാണ് പൊതിമാരാമത്ത് വകുപ്പ് തുക അനുവദിച്ചത്. കെ- റെയില്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ […]