സ്വകാര്യ ടൂറിസ്റ്റ് ബസ് വാടകയ്ക്കെടുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. 500 ബസുകള്‍ സര്‍വ്വീസ് നടത്താതിൽ വൻ ആക്ഷേപം നേരിടുന്നതിനിടെയാണ് കെ എസ് ആർ ടി സിയുടെ പുതിയ നീക്കം.49 സീറ്റിന്റെ ഒരു നോണ്‍ എ സി എയര്‍ ബസ് പരീക്ഷണ അടിസ്ഥാനത്തില്‍ എടുക്കാനാണ് തീരുമാനം. ഒരു മാസത്തേക്കാണ് ബസ് വാടകയ്ക്കെടുക്കുക. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ […]