സംസ്ഥാനത്തെ എസ്എസ്എല്സി പരീക്ഷാഫലം ജൂണ് 15 ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള് പൂര്ത്തിയായി. വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി വാര്ത്താസമ്മേളനം നടത്തിയാകും പരീക്ഷാഫലം പ്രഖ്യാപിക്കുക. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല് റിസള്ട്ട് കേരള പരീക്ഷാഭവന്റെ pareeksha.kerala.gov.in വെബ്സൈറ്റില് ലഭിക്കും. ഈ വര്ഷം മാര്ച്ച് 31ന് ആരംഭിച്ച എസ്എസ്എല്സി പരീക്ഷയുടെ ഐടി പരീക്ഷ ഒഴികെയുള്ള […]












