എസ്എസ്എല്സി, ടിഎച്ച്എസ്എല്സി പരീക്ഷാ ഫലങ്ങള് പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,26,469 വിദ്യാര്ത്ഥികളില് 4,23,303 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി പിആര്ഡി ചേംബറില് വച്ചാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്ഷത്തേക്കാള് വിജയശതമാനത്തില് നേരിയ കുറവുണ്ട്. ഫുള് […]












