ചാൻസലറുടെ അധികാരം കുറക്കുന്നതുവഴി സർക്കാർ ലക്ഷ്യം വെക്കുന്നത് വ്യാപക ബന്ധു നിയമനമെന്ന് ഗവർണർ
ചാന്‍സലറുടെ അധികാരം കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം വഴി വ്യാപകമായ ബന്ധു നിയമനം നടത്തുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും സെലക്ഷന് കമ്മറ്റിയില്‍ മാറ്റം വരുത്തുന്നതിലൂടെ ബന്ധു നിയമനം എളുപ്പത്തിലാക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ അവതരിപ്പിച്ച ബില്ല് തന്റെ […]