വയനാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. കമ്പളക്കാട് എസ് എച്ച് ഒ ക്കാണ് അന്വേഷണ ചുമതല. എസ് എഫ് ഐയുടെ മാര്‍ച്ച് ഉണ്ടാകുമെന്നറിഞ്ഞിട്ടും മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സംഭവുമായി […]