മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പിസി ജോര്‍ജ് കസ്റ്റഡിയില്‍. മകന് ഷോണ്‍ ജോര്‍ജിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജ് നിയമത്തിനു വിധേയനാകാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളെ അറിയിച്ചു. വെണ്ണലയിലെ വിദ്വേഷ പ്രസംഗം കേസില്‍ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി […]