ആലപ്പുഴയില് കുട്ടി വിേദ്വഷ മുദ്രാവാക്യം മുഴക്കിയ കേസില് പോപ്പുലര് ഫ്രണ്ട് സംസ്ഥാന നേതാവ് അറസ്റ്റില്. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് അറസ്റ്റിലായത്. തൃശൂര് പെരുമ്പിലാവിലെ വീട്ടില് നിന്ന് പുലര്ച്ചെ കസ്റ്റഡിയിലെടുത്ത യഹിയ തങ്ങളെ ആലപ്പുഴയില് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരും അയല്വാസികളും പോലീസിനെ തടയാന് ശ്രമിച്ചിരുന്നു. ജനമഹാസമ്മേളനം എന്ന പേരില് പോപ്പുലര് […]












