മദ്യപിച്ച് വഴക്കുണ്ടാക്കി ഇരട്ടസഹോരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ ഇരിട്ടിക്കു സമീപം കേളകത്താണ് സംഭവം നടന്നത് . വെണ്ടേക്കുംചാലിലെ പള്ളിപ്പാട്ട് അഭിനേഷ് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഭിനേഷിന്റെ മൂത്ത സഹോദരന് അഖിലേഷിനെ് (31) കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കേളകത്ത് ബാവലി പുഴയുടെ കരയില്‍ കമ്പിപ്പാലത്തിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇരുവരും ഒന്നിച്ചു […]