മോഷ്ടിച്ച ബൈക്കില് കറങ്ങി നടന്ന പ്രായപൂര്ത്തിയാകാത്ത ഒരാള് ഉള്പ്പെടെ മൂന്നുപേര് പിടിയില്. മാതിരപ്പിള്ളി മൂലേച്ചാല് വീട്ടില് സച്ചിന് സിബി (22), ഇരമല്ലൂര് നെല്ലിക്കുഴി കുഴിവേലിപ്പാടത്ത് വീട്ടില് രാകേഷ് (21), പതിനേഴ് കാരന് എന്നിവരാണ് പിടിയിലായത്. കോതമംഗലം പോലീസാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ച വാഹനത്തില് വ്യാജ നമ്പര് പ്ലേറ്റ് ഘടിപ്പിച്ചായിരുന്നു ഇവരുടെ കറക്കം. ഇത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് […]












