ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. മെഡൽ ലഭിച്ചത് ഗ്രേഡ് എസ്.ഐ സാബുരാജനാണ്. ഗ്രേഡ് എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത് മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ്. സേനയിൽ സസ്പെൻഷനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. ഇന്നലെയാണ് മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ […]