കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. എസ് ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. കസബ എസ് ഐ അഭിഷേകിനും പൊലീസ് ഡ്രൈവർ സക്കരിയക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ എസ്.ഐ അഭിഷേകിന് കൈക്കും സക്കരിയക്ക് തലയ്ക്കുമാണ് പരിക്കേറ്റത്. പൂന്താനം ജംഗ്ഷനിൽ […]












