സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ പിടിയില്‍. ലാല്‍, സതീര്ഥ്യന്, ഹരിശങ്കര്‍ എന്നിലരാണ് കസ്റ്റഡിയിലുള്ളത്. ഞാറാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് തമ്പാനൂര്‍ പൊലീസ് ഇവരെ പിടികൂടിയത്. ആശുപത്രിയില്‍ വച്ചാണ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. […]












