നിപ, കൊവിഡ് എന്നിവ കൈകാര്യം ചെയ്ത രീതിയിൽ കേരളം ആഗോളപ്രശംസ നേടി; കെ കെ ശൈലജ
നിപ, കൊവിഡ് എന്നിവ കൈകാര്യം ചെയ്ത രീതിയിൽ കേരളത്തിലെ ആരോഗ്യ സംവിധാനം ആഗോളപ്രശംസ നേടിയിട്ടുണ്ടെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ‘കേരള ഹെല്‍ത്ത് മോഡല്‍’ എന്ന വിഷയത്തില്‍ പുനെ പീപ്പിള്‍സ് ഹെല്‍ത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. സംസ്ഥാനം നിപ ഭീതിയിലൂടെ കടന്നു പോയപ്പോൾ ആദ്യ കേസ് കണ്ടെത്തിയ […]